‘എന്തെങ്കിലും സംഭവിച്ചാല്‍ ഈ ഫോറസ്റ്റ് സ്റ്റേഷന് മാത്രമല്ല ഞങ്ങളെയും നാട്ടുകാര്‍ പച്ചയോടെ കത്തിക്കും’
Jess Varkey Thuruthel കോതമംഗലം പ്രദേശത്തിന്റെ പലഭാഗങ്ങളിലായി, ചെമ്പന്‍കുഴി ഉള്‍പ്പടെയുള്ള പ്രദേശത്ത് കാട്ടാനകള്‍ പ്രശ്നങ്ങളുണ്ടാക്കിയപ്പോള്‍ ജീവിതം നിലച്ചു പോയത് തമിഴ്നാട്ടില്‍…