ഇംഗ്ലീഷ് വൈദ്യന്മാരുടെ സമരം ‘ചുമ്മാ’ പിന്‍വലിച്ചു, സന്തോഷം.
എന്തിനായിരുന്നു സമരം എന്ന കാര്യത്തില്‍ ഡോക്ടര്‍ അസോസിയേഷന്റെ സ്റ്റേറ്റ്
കമ്മിറ്റിയും തിരുവനന്തപുരം കമ്മിറ്റിയും തമ്മിലടി. അതെന്ത് കോപ്പെങ്കിലും
ആകട്ടെ…….

ഇതാണു പറഞ്ഞു വരുന്നത്.
ഏതു സമരം വന്നാലും പാവങ്ങളുടെ നെഞ്ചത്ത്…!
ഇന്ത്യയില്‍ ആരു കുറ്റം ചെയ്താലും ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍
നിരപരാധികളാണ്. അവകാശ സമരങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ
നിയമങ്ങളുടെ പേരിലെല്ലാം നടത്തപ്പെടുന്ന ഹര്‍ത്താലുകളും സമരങ്ങളും, ബസ്
ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍, ശമ്പളം കൂട്ടുന്നതിനു വേണ്ടി, അവകാശങ്ങള്‍
നിഷേധിക്കപ്പെടുന്നതിനെതിരെ, അപകടങ്ങള്‍ ഉണ്ടായാല്‍ പ്രതിഷേധിക്കുന്നതിനു
വേണ്ടി എന്നിങ്ങനെ നിരവധി നിരവധിയായ ആവശ്യങ്ങള്‍ക്കു വേണ്ടി ഓരോ സംഘടനകളും
രാഷ്ട്രീയ നേതൃത്വങ്ങളും തൊഴില്‍ സംഘടനകളും മറ്റും തെരുവിലിറങ്ങുന്നു.

ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ ന്യായമാണ് എങ്കില്‍, ഒരു സമരത്തിലേക്ക് അവരെ
തള്ളിവിടാതെ സര്‍ക്കാരിന് ആ സമരം ഒത്തുതീര്‍പ്പാക്കാമായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് ഡോക്ടര്‍മാര്‍
പണിമുടക്കിയത്. സമരങ്ങളില്‍ എപ്പോഴും കാണുന്ന ഒരു പ്രതിഭാസമുണ്ട്. സമരം
കൊണ്ടു പൊറുതി മുട്ടിയ ജനം വിളിച്ചു പറയും, ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചു
കൊടുക്കാന്‍. അങ്ങനെയെങ്കിലും ഞങ്ങളെ ഈ നരകത്തില്‍ നിന്നും
രക്ഷിക്കണമെന്ന്. അങ്ങനെ, മനസില്ലാ മനസോടെ എന്ന മട്ടില്‍, ജനങ്ങള്‍ക്കു
വേണ്ടി മാത്രം എന്ന രീതിയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍
അംഗീകരിക്കും. അങ്ങനെ ഓരോ സമരവും അവസാനിക്കും.

ബസ്ചാര്‍ജ്ജ് വര്‍ദ്ധനവിന്റെ പേരില്‍ നടക്കുന്ന സമരങ്ങളും ഇത്തരത്തില്‍
തന്നെ. സമരക്കാരുടെ ആവശ്യങ്ങള്‍ അന്യായമാണ് എങ്കില്‍ ഏതു വിധത്തിലും അത്
അടിച്ചമര്‍ത്താനുള്ള ചങ്കുറപ്പ് ഒരു സര്‍ക്കാരിന് ഉണ്ടായിരിക്കണം. അതല്ല,
അവരുടെ ആവശ്യങ്ങള്‍ ന്യായമാണ് എങ്കില്‍ അത് നടത്തിക്കൊടുക്കുവാനുള്ള
ബാധ്യതയും സര്‍ക്കാരിനുണ്ട്.

ഡോക്ടര്‍മാരുടെ കാര്യത്തില്‍ മറ്റുചിലതും കൂടി പറയാനുണ്ട്.
പത്ത് പൈസ പോലും ഫീസായോ ഹോസ്റ്റല്‍ ചിലവായോ വാങ്ങാതെ സന്നദ്ധ മനോഭാവമുള്ള
മിടുക്കരായ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ പഠിപ്പിക്കണം. പെന്‍ഷന്‍ ആകുന്നത്
വരെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കും എന്ന ഉറപ്പും വാങ്ങണം. അവരുടെ
നല്ല ജീവിത നിലവാരം ഉറപ്പ് വരുത്താന്‍ നല്ല ശമ്പളം നല്‍കണം. അതൊക്കെ
ചെയ്യാനാണല്ലോ ഞങ്ങള്‍ ജനങ്ങള്‍ ഈ ഭാരിച്ച നികുതിയൊക്കെ നല്‍കുന്നത്.

അവര്‍ സമരം ചെയ്യില്ല. രോഗികളെ പുശ്ചത്തോടെ നോക്കില്ല. മനുഷ്യന്‍ രോഗം
വന്ന് അവശരാകുമ്പോഴാണ് പരസഹായം തേടുന്നതും, വൈദ്യ സഹായം തേടുന്നതും. അവരെ
അവഗണിച്ച് കൊണ്ട് സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ ഇത്
ട്രേഡ് യൂണിയന്‍ അല്ല, സേവന മേഖലയാണ്.

അപ്പൊ ചോദിക്കും അങ്ങനെ ആരേലും തയ്യാറാവുമോ എന്ന്. തയ്യാറാകും. സിറിയയിലും,
ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും മറ്റും ജീവന്‍ പണയം വെച്ച് വൈദ്യ സഹായം
നല്‍കാന്‍ ഡോക്ടര്‍മാര്‍ പോകുന്നുണ്ട്, അത് ചിലരുടെ മനസ്സാണ്.
അങ്ങനെയുള്ളവര്‍ നമ്മുടെ ഇടയിലും ഉണ്ട്.

പാവപ്പെട്ട രോഗികളെ ബന്ദികളാക്കി കാലാകാലങ്ങളായി ഇവര്‍ നടത്തുന്ന
സമരങ്ങള്‍ക്ക് തടയിടണ്ടേ? വൈദ്യ സഹായം എന്നത് സേവനമാണ്. അറവ് ശാലയിലെ
തൊഴിലാളികള്‍ ആകരുത് ഡോക്ടര്‍മാര്‍. ശരിയായ വൈദ്യന്‍ ആകാന്‍ പറ്റാത്തവന്‍ ആ
പണിക്ക് പോകുകയും അരുത് !

ഏതു സമരം വന്നാലും പാവങ്ങളുടെ നെഞ്ചത്ത് എന്ന അവസ്ഥയ്ക്കു മാറ്റമുണ്ടാകണം.
അതുപോലെ തന്നെ, ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ച പരാചയപ്പെട്ടാലാണ്
സമരത്തിലേക്കു നീങ്ങേണ്ടത്. സമരത്തിനു ശേഷം ചര്‍ച്ച എന്ന നിലപാടു ശരിയല്ല.

ഏറ്റവും ശക്തവും സാമ്പത്തിക സ്ഥിതിയും സ്വാധീനവുമുള്ള സംഘടനകളാണ് ഇന്ത്യന്‍
മെഡിക്കല്‍ അസോസിയേഷനും കെ ജി എം ഒയും. എന്നാല്‍, ഇവര്‍ സമരം ചെയ്യാന്‍
പോകുന്നതായി സര്‍ക്കാരിനെ എസ് എം എസ് അയച്ചും ഇമെയിലിലൂടെയും അറിയിച്ചു
എന്നു പറയുന്നത്
എത്രയോ വിഢിത്തമാണ്. മുഖ്യമന്ത്രിയെയോ ബന്ധപ്പെട്ട
മന്ത്രിമാരെയോ ഫോണില്‍ വിളിക്കാനോ നേരിട്ടു കാണാനോ ശക്തിയുള്ള സംഘടനയാണ്
ഇതു രണ്ടും. എന്നിട്ടും, എന്തിന്..??

സ്വന്തം അവകാശങ്ങള്‍ക്കു വേണ്ടി വാ കീറി കരയുന്ന ഈ ഡോക്ടര്‍മാര്‍ 100
രൂപയുടെ ക്യാന്‍സര്‍ മരുന്ന് 1000 രൂപയ്ക്ക് വിറ്റ് പാവപ്പെട്ട ക്യാന്‍സര്‍
രോഗികളെ കൊല്ലാതെ കൊല്ലുന്നതിനെതിരെ ചെറുവിരല്‍ പോലും
അനക്കാത്തതെന്ത്…?? അവരുടെ വായെന്താണ് അപ്പോള്‍ തുന്നിക്കെട്ടി
വച്ചിരിക്കുകയാണോ…??

Tags: Doctors on strike, government hospital doctors are on strike,