അനില്‍ ആന്റണി പോയപ്പോള്‍ മാങ്കൂട്ടത്തിന്റെ നാവ് പെരുന്നാളു കൂടാന്‍ പോയിരുന്നോ?
Rahul Mankoottam kept silent when Anil Antony joined BJP, but he criticized rudely when Padmaja Venugopal Left Congress party. It is because he is afraid of AK Antony
Rahul Mankoottam kept silent when Anil Antony joined BJP, but he criticized rudely when Padmaja Venugopal Left Congress party. It is because he is afraid of AK Antony
Thamasoma News Desk അഴിമതിക്കെതിരെ പട നയിച്ചവന്‍ അഴിമതിയില്‍ തട്ടി വീണിരിക്കുന്നു! 2010 കളുടെ തുടക്കത്തില്‍, ഡല്‍ഹിയില്‍ ഗാന്ധിയനായ അണ്ണാ ഹസാരെയ്‌ക്കൊപ്പം ചേര്‍ന്ന് അഴിമതിക്കെതിരെ, ലോക്പാലിനു വേണ്ടിയും പട നയിച്ചവനാണ് അരവിന്ദ് കേജ്രിവാള്‍ (Kejriwal). ഡല്‍ഹിയില്‍ നിര്‍ഭയ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍, അതിശക്തമായ പ്രക്ഷോഭമാണ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ നടത്തിയത്. പിന്നീട്, അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന്റെ അഴിമതികളെ അക്കമിട്ടു നിരത്തി രാഷ്ട്രീയത്തിലേക്കിറങ്ങി, ആം ആദ്മി പാര്‍ട്ടിക്കു രൂപം നല്‍കി. ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ക്കു വേണ്ടി നിലകൊള്ളുന്നു…
Jess Varkey Thuruthel 2002ലെ ഗുജറാത്ത് കലാപകാലത്ത്, മുസ്ലീങ്ങള്‍ക്കെതിരെ നടന്ന വംശീയ വെറിയുടെ ആ ഇരുണ്ട കാലത്ത്, 21 വയസുകാരിയായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ അവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. അതിനു ശേഷം കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചു, പക്ഷേ, അവരുടെ മൂന്നുവയസുള്ള കുട്ടി ഉള്‍പ്പടെ കുടുംബത്തിലെ ഏഴുപേരെ ആ കാപാലികര്‍ കൊന്നുതള്ളി. തങ്ങള്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതകള്‍ നടപ്പാക്കിയ കാപാലികര്‍ ശിക്ഷിക്കപ്പെടണമെന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി ബില്‍ക്കിസ് ബാനു നിലകൊണ്ടു. സി ബിഐ അന്വേഷിച്ച ഈ കേസില്‍, 2008…
ഇടുക്കി ചേലച്ചുവിനടുത്ത് ചുരുളിയില്‍, പത്തിലും എട്ടിലും പഠിക്കുന്ന രണ്ടു പെണ്‍കുഞ്ഞുങ്ങളെ സ്വന്തം പിതാവ് ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു. അത്ര കഴിവില്ലാത്ത ആ കുട്ടികളുടെ അമ്മയെ അയാള്‍ അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍, വെട്ടുകത്തി ഉപയോഗിച്ച് അയാള്‍ ആ സ്ത്രീയുടെ തല വെട്ടി മുറിച്ചു. പിന്നീട്, പോലീസ് സ്‌റ്റേഷനില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി, ആ സ്ത്രീയെ അയാളോടൊപ്പം ജീവിക്കാന്‍ വിടുകയായിരുന്നു. അങ്ങനെ, വീണ്ടും ഒരുമിച്ചു ജീവിക്കുന്നതിനിടയിലാണ് അതിഹീനമായ ആ സംഭവം നടന്നത്. അയാളുടെ മൂന്നു പെണ്‍മക്കളില്‍ മൂത്ത രണ്ടു കുട്ടികളുടെ…
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ സ്ത്രീധനമെന്ന സാമൂഹിക തിന്മയെ വേരോടെ പിഴുതെറിയാന്‍ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഫലപ്രദമായ നടപടികള്‍ എന്തെന്ന ചോദ്യത്തിന് യാതൊന്നുമില്ല എന്നതാണ് മറുപടി. വിസ്മയയെ അതിക്രൂരമായി മരണത്തിലേക്കു തള്ളിവിട്ട കിരണ്‍കുമാറിന് 10 വര്‍ഷത്തെ തടവും പന്ത്രണ്ടര ലക്ഷം രൂപയും ശിക്ഷ വിധിച്ചതോടെ സമാധാനം ലഭിച്ച പോലെയാണ് ഇവിടെയുള്ള മാധ്യമങ്ങളും വിസ്മയയുടെ മാതാപിതാക്കളും ഉള്‍പ്പടെയുള്ള സകലരുടെയും പ്രതികരണം. കേവലം 23 വയസ് മാത്രം പ്രായമുണ്ടായിരുന്ന, ജീവിതം ഇനിയും ധാരാളം ബാക്കി…
Jess Varkey Thuruthel നാടിനെയും സാഹചര്യങ്ങളെയുമെല്ലാം പഴിച്ച് വിദേശത്തേക്ക് പോകുന്ന, പോകാന്‍ തയ്യാറെടുക്കുന്ന എല്ലാവരും ഒരുനിമിഷമൊന്നു നില്‍ക്കണം. അടുക്കളയില്‍ തളച്ചിടപ്പെട്ടുവെന്നു വിലപിക്കുന്നവരും ഇതു കേട്ടേ തീരൂ. ഒന്നുമില്ലായ്മയില്‍ നിന്നും വിസ്മയം തീര്‍ത്ത ഒരു പെണ്ണിന്റെ കഥയാണിത്. ഒരിക്കലവള്‍ എന്തിനെയും പേടിച്ചിരുന്നു. ചെറിയ പ്രശ്നങ്ങളെപ്പോലും നേരിടാനാവാതെ തളര്‍ന്നു വീണിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഉപ്പയ്ക്കും ഉമ്മയ്ക്കും മുന്നിലവള്‍ കണ്ണീരൊഴുക്കിയിരുന്നു. അങ്ങനെയൊരുനാള്‍ ആ ഉപ്പ അവള്‍ക്കൊരു ഉപദേശം നല്‍കി, അതവള്‍ക്കു കരുത്തേകി, സ്വന്തം ജീവിതത്തില്‍ അതു പ്രാവര്‍ത്തികമാക്കി. അങ്ങനെയവള്‍ ജയിച്ചു മുന്നേറി. പ്രവാസിയായ…
Thamasoma News Desk മൂവാറ്റുപുഴയിലെ ഹോളി മാഗി പള്ളിയില്‍ വച്ച്, 2012 ഏപ്രില്‍ 12 നായിരുന്നു എന്റെ വിവാഹം. ആകുലമെങ്കിലും മനസില്‍ സന്തോഷവും ആകാംക്ഷയും നിറഞ്ഞിരുന്നു. അന്നു വൈകുന്നേരമാണ് എന്റെ മനസിനെ വല്ലാതെ ഉലച്ച, വിചിത്രമായ ആ കാര്യം അവര്‍ എന്നോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവിന്റെ വീട്ടിനുള്ളില്‍ വച്ച് അവരെന്നോടു പറഞ്ഞു, ‘നല്ലൊരു ആണ്‍കുട്ടിയെ മാത്രം ഗര്‍ഭം ധരിക്കുക!’ കൈകൊണ്ടെഴുതിയ ഒരു കുറിപ്പ് എന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ എന്നെ ഏല്‍പ്പിച്ചു. അതില്‍, ആണ്‍കുഞ്ഞിന്റെ ജനനത്തിനായുള്ള ഗര്‍ഭധാരണത്തിന് മുമ്പുള്ള ലിംഗനിര്‍ണയ…
Jess Varkey Thuruthel കേരളത്തില്‍ നിന്നും പേവിഷബാധ (Rabies) പരിപൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി മിഷന്‍ 2030 (Mission 2030) പദ്ധതിക്ക് കേരള മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടു കഴിഞ്ഞു. പക്ഷേ, സമീപഭാവിയിലെന്നല്ല, വിദൂര ഭാവിയില്‍പ്പോലും ഈ ലക്ഷ്യത്തിലെത്താന്‍ കേരളത്തിനു സാധിക്കില്ല. കാരണം, വിദ്യാഭ്യാസവും അറിവും ബുദ്ധിയുമുള്ള മലയാളികളുടെ ഈ നെറികേടാണ് ഈ മിഷന്റെ ഏറ്റവും വലിയ തടസം. കേരളത്തില്‍ പുതുതായി അതിനികൃഷ്ടമായൊരു സംസ്‌കാരം രൂപപ്പെട്ടു കഴിഞ്ഞു. അരുമ മൃഗങ്ങളെ വലിയ വില കൊടുത്തു വാങ്ങി,…
Thamasoma News Desk വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികതയെ പീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്നും അത് പീഡനമോ ബലാത്സംഗമോ അല്ല, മറിച്ച് വാഗ്ദാന ലംഘനമാണെന്നും സംബന്ധിച്ച് തമസോമയില്‍ സുദീര്‍ഘമായ ഒരു ലേഖനമെഴുതിയത് ഏപ്രില്‍ 11, 2022 നായിരുന്നു. തമസോമയില്‍ അന്നു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് ചുവടെ പോസ്റ്റു ചെയ്യുന്നു. ആ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം തമസോമയ്ക്ക് നാനാ വശത്തു നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായി. പക്ഷേ, പറഞ്ഞ അഭിപ്രായത്തില്‍ നിന്നും പിന്മാറാന്‍ ഞങ്ങള്‍ തയ്യാറായില്ല. ബലാത്സംഗവും പീഡനവും ഒരു വ്യക്തിയില്‍…
Compiled by: Dyuthi പകലന്തിയോളം പാടത്തു പണിയെടുത്തു തളര്‍ന്നവശരായി വരുന്ന പണിക്കാര്‍ക്ക് പറമ്പില്‍ കുഴികുത്തി കഞ്ഞികൊടുത്തതിന്റെ മാഹാത്മ്യം വിളമ്പുന്ന കൃഷ്ണകുമാര്‍ ആഗ്രഹിക്കുന്നത് ജാതിവെറിയുടെ ആ സവര്‍ണ്ണകാലഘട്ടത്തിന്റെ തിരിച്ചുവരവു തന്നെയാണ് എന്നതില്‍ സംശയമില്ല. ഒരിക്കല്‍ മോഹന്‍ലാലിനെ ഇന്റര്‍വ്യു ചെയ്തയാള്‍ ചോദിച്ചു, എന്തുകൊണ്ടാണ് എല്ലാ നായകന്മാരും നായന്മാര്‍ എന്ന്. അതിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘അതു ഞാനും പ്രിയനും ഒക്കെ വളര്‍ന്നു വന്ന സാഹചര്യം അനുസരിച്ചാണ്.’ മലയാള സിനിമകളിലും സീരിയലുകളിലുമെന്നുമാത്രമല്ല, കലയുടെ എല്ലാ മേഖലകളിലും കൊടികുത്തി വാഴുന്നത് ഈ ജാതീയതയും…