ജന്മപാപ പ്രചാരകരില്‍ നിന്നും ഇതില്‍ക്കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍….??
Written By: Jess Varkey Thuruthel & D P Skariah കന്യക (?) യായ മറിയം ഗര്‍ഭം ധരിച്ചത് ശരീരത്തിന്റെ ഇച്ഛയില്‍ നിന്നോ പുരുഷന്റെ ആഗ്രഹത്തില്‍ നിന്നോ അല്ലാത്തതിനാലാണ് അവന്‍ പരിശുദ്ധനായ ദൈവത്തിന്റെ പുത്രനായതെന്ന് ബൈബിള്‍ പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ലൈംഗിക ബന്ധത്തിലൂടെ ജനിച്ചു വീഴുന്ന ഓരോ ശിശുവിനും ജന്മപാപമുണ്ടെന്നു വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍. ക്രൈസ്തവ പുരോഹിതരുടേയും മറ്റു സന്യസ്തരുടെയും മതസ്ഥാപനങ്ങളുടെയും കൈവശമാണ് കേരളത്തിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും. പള്ളിയോടു ചേര്‍ന്ന് പള്ളിക്കൂടം വേണമെന്ന് ആവശ്യപ്പെടുകയും അതിനായി…