നിള കൊളുത്തിയ കൊടുംതീയില്‍ കത്തിയെരിയുമോ ജാതിവെറി?

Jess Varkey Thuruthel ചെയ്യുന്ന തൊഴില്‍ എന്തുമായിക്കൊള്ളട്ടെ. നിള നമ്പ്യാര്‍ (Nila Nambiar) തീ കൊളുത്തിയിരിക്കുന്നത് ജാതിവെറിയുടെ കടയ്ക്കലാണ്. ജാതിയില്ലെന്ന് എത്രയേറെ ആവര്‍ത്തിച്ചാലും മനുഷ്യരേറെയും ഉള്ളിന്റെ ഉള്ളിലെങ്കിലും ജാതീയതയെ താലോലിക്കുന്നവരാണ്. തനിക്കു ചുറ്റും ആജ്ഞാനുവര്‍ത്തികള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍. എല്ലാവരെക്കാളും വലിയവരാണ് താന്‍ എന്നു ചിന്തിക്കുന്നവര്‍. ബ്രാഹ്‌മണ്യം അടിച്ചേല്‍പ്പിച്ച ജാതീയത ഇന്നും കേരളസമൂഹത്തില്‍ കൊടികുത്തി വാഴുന്നുണ്ട്. കറുപ്പിനെ ഇകഴ്ത്തിയ സത്യഭാമയെ എതിര്‍ക്കാന്‍ കേരളം ഒറ്റക്കെട്ടായി നിന്നു. പക്ഷേ, ആ എതിര്‍ത്തവരുടെ ഉള്ളിലും ഒരു സത്യഭാമയുണ്ടെന്നതാണ് സത്യം. ജനാധിപത്യമെന്നത് പുസ്തകത്താളില്‍…

Read More

കുടുംബമേതെന്നല്ല, തെളിയിക്കേണ്ടത് സ്വന്തം കഴിവ്, എന്നിട്ടാവാം സ്ഥാനാര്‍ത്ഥിത്വം

അച്ഛനോ അമ്മയോ കുടുംബത്തിലാരെങ്കിലുമോ ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് തന്റെ പൃഷ്ഠത്തിലുണ്ടെന്നുറപ്പിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന നെറികെട്ട ഏര്‍പ്പാടിന്റെ ഏറ്റവും പുതിയ വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. മരിച്ചു പോയ കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ഭാര്യ ഉമ തോമസായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. 2021 ഡിസംബര്‍ 22 നാണ് പി ടി തോമസ് മരിച്ചത്. ആ ദിവസം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ് ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം. എന്നാല്‍, താനാണ് സ്ഥാനാര്‍ത്ഥിയെന്ന് പാര്‍ട്ടി പ്രഖ്യാപിക്കും വരെ ആ വാര്‍ത്ത…

Read More

കോതമംഗലത്ത് ബന്ധുവീട്ടില്‍ യുവതിയുടെ തൂങ്ങിമരണത്തില്‍ സംശയമുണ്ടെന്ന് നാട്ടുകാര്‍

Thamasoma News Desk കോതമംഗലം വാരപ്പെട്ടി ഏറാമ്പ്രയില്‍ ഭര്‍ത്താവിന്റെ ബന്ധുവീട്ടിലെത്തിയ യുവതിയുടെ തൂങ്ങി മരണത്തില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ (Hanged to death). തൃശൂര്‍ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേല്‍ കെ.ജെ.റോമിയുടെ ഭാര്യ ആല്‍ഫി (32) യാണ് മരിച്ചത്. തൂങ്ങിമരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഭര്‍ത്താവിനും ഇളയ മകന്‍ അഡോണിനുമൊപ്പം ശനിയാഴ്ചയാണ് യുവതി ബന്ധുവീട്ടിലെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റബര്‍ ടാപ്പിംഗ് തൊഴിലാളിയായ ഭര്‍ത്താവ് റോമി സ്ഥിരം മദ്യപാനി ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യ ആല്‍ഫിയെ അതികഠിനമായി…

Read More

രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ഭയക്കുന്ന ഭരണ പ്രതിപക്ഷങ്ങള്‍

Jess Varkey Thuruthel & D P Skariah പിന്നാമ്പുറം കാണിച്ച ഭരണപക്ഷത്തെ തോല്‍പ്പിക്കാന്‍ ഉമ്മറം കാണിച്ചു തകര്‍ക്കുകയാണ് പ്രതിപക്ഷം. ആരൊക്കെ എന്തൊക്കെ പൊക്കിക്കാണിച്ചാലും ഭരിക്കുന്ന പാര്‍ട്ടിക്കോ എതിര്‍ക്കുന്ന പ്രതിപക്ഷത്തിനോ ഇവരുടെ പാര്‍ട്ടിയിലുള്ള ഒരാള്‍ക്കു പോലുമോ യാതൊന്നും സംഭവിക്കില്ലെന്ന് ഇവര്‍ക്കു ലഭിക്കുന്ന ശിക്ഷകള്‍ കൊണ്ടു വ്യക്തം. നിയമത്തിന് ഇവരുടെയൊന്നും രോമത്തില്‍ തൊടാന്‍ പോലും കഴിയില്ല, എന്നുമാത്രമല്ല, തൊടുകയുമില്ല. കിലുക്കം സിനിമയില്‍ രേവതിയുടെ കഥാപാത്രത്തിന്റെ വിവരണം പോലെയാണ് ഇന്നു കേരള രാഷ്ട്രീയത്തില്‍ നടക്കുന്നത്. ഒരു തെരഞ്ഞെടുപ്പു നടന്നു കഴിഞ്ഞ്,…

Read More

സിനിമയെ തകര്‍ക്കുന്നത് സിനിമാക്കാര്‍ തന്നെ!

Jess Varkey Thuruthel സിനിമയെ തകര്‍ക്കരുതത്രെ! പ്രേക്ഷകരോടും മാധ്യമങ്ങളോടുമുള്ള അവസാനത്തെ അടവുമെടുത്തിരിക്കുകയാണ് അഭിനയ രംഗത്തെ കുലപതികള്‍. ‘നിങ്ങള്‍ക്ക് എന്നെ അറിയില്ലേ? ഒറ്റ ദിവസം കൊണ്ട് ഞങ്ങള്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് അന്യരായി മാറിയത്? വളരെ ദയനീയതയോടെ, സങ്കടങ്ങളെല്ലാം കാച്ചിക്കുറുക്കിയെടുത്ത് ‘ A. M. M. A യുടെ പ്രസിഡന്റ് ആയിരുന്ന നടന്‍ മോഹന്‍ലാലിന്റെ (Mohanlal) വാക്കുകള്‍. ആരാണ് സിനിമാ മേഖലയെ തകര്‍ത്തത്? പ്രേക്ഷകരാണോ, മാധ്യമങ്ങളാണോ. അതോ സിനിമാക്കാര്‍ തന്നെയോ? ഇതിനു കൂടി ഉത്തരം പറയാന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള സകല…

Read More

ഉയിര്‍ വേണമെങ്കില്‍, പ്രണയിക്കണം ഈ പ്രകൃതിയെ, പ്രപഞ്ചത്തെയും……

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ മണ്ണിനെ, പ്രകൃതിയെ, കാറ്റിനെ, കടലിനെ, സൂര്യചന്ദ്രാദികളെ, അവയുടെ കോപതാപങ്ങളെ പേടിച്ചിരുന്ന, ആരാധിച്ചിരുന്ന ഒരു നാടായിരുന്നു നമ്മുടേത്….. പ്രകൃതി തരുന്ന ഓരോ സൂചനയും ആപത്തിന്റെ മുന്നോടിയെന്നു നമ്മള്‍ തിരിച്ചറിഞ്ഞിരുന്നു…… പ്രകൃതിയിലുണ്ടാകുന്ന ഓരോ മാറ്റങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച്, തിരുത്തപ്പെടേണ്ടതിനെ തിരുത്തി, പ്രകൃതി ക്ഷോഭങ്ങളെ കഴിയുന്നത്ര വരുതിയിലാക്കി, മെച്ചപ്പെട്ടൊരു കാലാവസ്ഥയില്‍ ജീവിച്ചിരുന്നു നമ്മള്‍. അന്ന്, പ്രകൃതിയായിരുന്നു നമ്മുടെ ഏറ്റവും വലിയ പാഠപുസ്തകം, അനുഭവമായിരുന്നു ഗുരു….. ഇന്നതു മാറി……. അധ്യാപകരും അറിവുകളും വര്‍ദ്ധിച്ചു…….

Read More

വയസ് 99, യോഗയില്‍ അത്ഭുതം തീര്‍ത്ത് നാനമ്മാള്‍

യോഗയിലെ അത്ഭുതത്തിന് 99 വയസ്. ഈ വയസിലും അവരുടെ ശരീരം അവരുടെ ഇച്ഛയ്‌ക്കൊത്ത് വഴങ്ങുന്നു. നന്നെ ചെറുപ്പത്തില്‍, തന്റെ മൂന്നാം വയസുമുതല്‍, ഒരു തപസ്യ പോലെ തുടങ്ങിയതാണ് നാനമ്മാളുടെ യോഗ പ്രാക്ടീസ്. ഈ 99-ാം വയസിലും അവരതു തുടരുന്നു, ഒരു ദിവസം പോലും മുടങ്ങാതെ…..  മുത്തച്ഛന്‍ രംഗസാമി, അമ്മയുടെ അച്ഛന്‍ മന്നാര്‍സാമി എന്നിവരാണ് നാനമ്മാളിനെ യോഗയുടെ ലോകത്തേക്ക് കൊണ്ടുവന്നത്. മുത്തച്ഛന്മാര്‍ യോഗ ചെയ്യുമ്പോള്‍ കൊച്ചു നാനമ്മാള്‍ അത് അനുകരിക്കും. അങ്ങനെ പതിയെ പതിയെ അവള്‍ യോഗ സ്വായക്തമാക്കി….

Read More

നീതിയല്ല, കോടതിയില്‍ തെളിയുന്നതും തെളിയാതെ പോകുന്നതും കുറ്റം മാത്രം

Jess Varkey Thuruthel നീതിയാണോ കോടതികളില്‍ നടപ്പാക്കുന്നത്? അതെയെന്നാണ് നമ്മളെല്ലാം കരുതിയിരിക്കുന്നത്. നമുക്കു കോടതികളില്‍ വിശ്വാസമുണ്ട്. കോടതി നീതി നടപ്പാക്കുമെന്നും നമ്മള്‍ വിശ്വസിക്കുന്നു. പക്ഷേ, കോടതികളില്‍ തെളിയിക്കപ്പെടുന്നതും തെളിയാതെ പോകുന്നതും കുറ്റം മാത്രമാണ്. നീതിയല്ല. കേരളത്തെ പിടിച്ചു കുലുക്കിയ സ്ത്രീധന പീഡനക്കേസ് ഉയര്‍ന്നുവന്നത് പന്തീരാങ്കാവില്‍ നിന്നായിരുന്നു (fake allegation). വിവാഹിതയായി ഒരാഴ്ച മാത്രം പിന്നിട്ടപ്പോള്‍ ഭര്‍ത്താവിനാല്‍ അതിക്രൂരമായി പീഡനങ്ങളേല്‍ക്കേണ്ടി വന്നുവെന്നും തെളിവായി ശരീരത്തിലെ മുറിപ്പാടുകളും ആ യുവതി കാണിച്ചു. കേസ് ഗൗരവത്തോടെ എടുത്തില്ല എന്ന കാരണത്താല്‍ പന്തീരാങ്കാവ്…

Read More

സംഘികള്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്

Jess Varkey Thuruthel വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ അമ്മ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുണ്ടെങ്കില്‍ മുലപ്പാല്‍ നല്‍കാന്‍ തന്റെ ഭാര്യ ഒരുക്കമാണെന്ന ഫേയ്‌സ്ബുക്ക് കമന്റിനു താഴെ ആഭാസം എഴുതി വച്ചത് ഒന്നോ രണ്ടോ പേരല്ല, നിരവധി പേര്‍. അവരില്‍ ഒരാളായ സംഘി (Sanghi) ജോര്‍ജ് കെ ടിയെ കണ്ണൂരിലെ ജനങ്ങള്‍ കൈകാര്യം ചെയ്തു. ഈ സംഭവത്തെ സംഘി വളച്ചൊടിച്ചത് ഇങ്ങനെയാണ്. വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പങ്കാളിയാകാനെത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകനെ രാഷ്ട്രീയം ചോദ്യം ചെയ്ത് ഡി വൈ എഫ് ഐ…

Read More