ഹിന്ദിയില്‍ പ്രാവീണ്യമില്ല, അതിനാല്‍ ബോളിവുഡിലേക്കില്ല; കനി കുസൃതി
Thamasoma News desk 2024 ലെ കാനില്‍ തണ്ണിമത്തന്‍ പഴ്‌സുമായി തന്റെ ശക്തമായ രാഷ്ട്രീയ നിലപാട് അറിയിച്ച കനി കുസൃതി (Kani Kusruti), തനിക്ക് ഹിന്ദി നന്നായി അറിയില്ലെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ തനിക്കു ലഭിച്ച കഥാപാത്രങ്ങളെല്ലാം മലയാളം സംസാരിക്കുന്നവരോ മുറിഹിന്ദിയില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളോ ആണ്. ഹിന്ദി സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഹിന്ദിയില്‍ നല്ല പ്രാവീണ്യം ആവശ്യമാണ്. ഭാഷ പഠിക്കാന്‍ കഴിയുന്ന ഒരു മികച്ച നടിയല്ല താനെന്നും കനി വ്യക്തമാക്കി. ‘മലയാളം സിനിമകള്‍ ചെയ്യുന്നതില്‍…