Is the anti-corruption organization IAM the BJP's B team in Kerala?

IAM എന്ന അഴിമതി വിരുദ്ധ സംഘടന കേരളത്തിലെ ബി ജെ പിയുടെ ബി ടീമോ?

Thamasoma News Desk അഴിമതി വിമുക്തഭാരതം എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ (Indian Anti-corruption Mission-IAM) എന്ന സംഘടന കേരളത്തിലെ ജനങ്ങള്‍ക്കിടയിലേക്കു കടത്തുന്നത് ബി ജെ പിയുടെയും സംഘപരിവാറിന്റെയും അജണ്ടയോ? കേരളത്തില്‍ ബി ജെ പിയ്ക്കു വേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് IAM എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ അഴിമതി വിരുദ്ധ സംഘടനയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന ഏതു സംഘടനയ്‌ക്കൊപ്പവും കേരളത്തിലെ എന്നല്ല, ഇന്ത്യയൊട്ടാകെയുള്ള മുഴുവന്‍ ജനങ്ങളും…

Read More