ലോകത്തിന്റെ ക്യാന്‍സര്‍ തലസ്ഥാനമായി ഇന്ത്യ

Thamasoma News Desk മതങ്ങളുടെ പേരില്‍ മനുഷ്യരെ തമ്മില്‍ തല്ലിച്ച്, അധികാരമുറപ്പിക്കുകയും ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുകയും പിന്നെ അതിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ അറിയാന്‍. ഇന്ത്യ എന്ന രാജ്യം ക്യാന്‍സറിന്റെ ലോക തലസ്ഥാനമായി മാറിയിരിക്കുന്നു! (cancer capital of the world) നമ്മളെന്തിന് വിഷമിക്കണം അല്ലേ? നമുക്ക് അത്ഭുത രോഗശാന്തി നല്‍കുന്ന ദൈവങ്ങളില്ലേ? പ്രാര്‍ത്ഥനകൊണ്ട് മാരക രോഗങ്ങള്‍ മാറ്റിത്തരുന്നവരില്ലേ? വിദ്യാസമ്പന്നരായ മനുഷ്യരുടെയിടയില്‍ അക്ഷയ തൃതീയ ദിനത്തില്‍ വിറ്റഴിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ കണക്കുകള്‍ കൂടി ചേര്‍ത്തു…

Read More