രോഹിത് രാധാകൃഷ്ണന്റെ ദുരൂഹ മരണം: അന്വേഷണം സി ബി ഐയ്ക്ക്
മംഗലാപുരത്ത്, തണ്ണീര്‍ബാവിയില്‍, ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി രോഹിത് രാധാകൃഷ്ണന്റെ മരണം സി ബി ഐ അന്വേഷിക്കും. ഏകമകന്റെ മരണത്തില്‍ നീതിതേടി അലഞ്ഞ മാതാപിതാക്കളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് കേസ് സി ബി ഐയ്ക്കു വിടാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. മാര്‍ച്ച് 22 ന് രാത്രിയില്‍ സഹപാഠികളായ അര്‍ജുന്‍ പണിക്കര്‍, ഗോപീകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം രോഹിത് പുറത്തേക്ക് പോയിരുന്നു. 23 ന് ഉച്ചയ്ക്ക് 12 മണിയോടെ രോഹിതിനെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയിരിക്കുന്നതായി പിതാവിനെ കോളജ് അധികൃതര്‍ അറിയിച്ചിരുന്നു….