‘കേസ് കൊടുക്കേണ്ടത് ദുബായില്‍ ആണെന്ന് ഊന്നുകല്‍ പോലീസ് പറഞ്ഞു’
Thamasoma News Desk നടന്‍ നിവിന്‍ പോളി (Actor Nivin Pauly) ഉള്‍പ്പടെ 6 പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയോട് സംഭവം നടന്നത് ദുബായിലായതിനാല്‍ അവിടെ കേസു കൊടുക്കാന്‍ ഊന്നുകല്‍ പോലീസ് പറഞ്ഞതായി യുവതി. അവരെല്ലാം വമ്പന്‍മാര്‍ ആണെന്നും കേസ് തെളിയില്ലെന്നും ഊന്നുകല്‍ പോലീസ് പറഞ്ഞതായും യുവതി പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഭാഗീകമായിട്ടായാലും പുറത്തു വരുംമുന്‍പേ തന്നെ യുവതി പരാതിയുമായി ഊന്നുകല്‍ പോലീസില്‍ ചെന്നിരുന്നു. എന്നാല്‍ സംഭവം നടന്നത് ദുബായില്‍ ആയതിനാല്‍ അവിടെയാണ് കേസ്…