കുറഞ്ഞ പക്ഷം ഈ ‘മഹാപരാധി’യെ തൂക്കിക്കൊല്ലണം
Jess Varkey Thuruthel അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തില്‍ ‘തൊടുന്നത്’ കുറ്റകരമാണ്. പക്ഷേ, സുരേഷ് ഗോപിയെ വളഞ്ഞിട്ടാക്രമിക്കുന്നവര്‍ക്ക് അറിയാമോ സമ്മതം ചോദിച്ചു കൊണ്ടുള്ള തൊടല് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന്? ഒരു പുരുഷന് ഒരു സ്ത്രീയുടെ ദേഹത്തു സ്പര്‍ശിക്കുന്നത് ലൈംഗികതയ്ക്കു വേണ്ടി മാത്രമാണ് എന്നാണോ അതിനര്‍ത്ഥം? ‘ഞാന്‍ പോയത് എന്റെ ജോലിയുടെ ഭാഗമായിട്ടാണ്. സുരേഷ് ഗോപിയുമായി സൗഹൃദത്തിനോ അടുപ്പത്തിനോ അല്ല. തോളില്‍ തൊട്ടത് സുഖകരമായി തോന്നിയില്ല,’ മാധ്യമ പ്രവര്‍ത്തക പറയുന്നു. ശരി, പറഞ്ഞതെല്ലാം സമ്മതിച്ചു. ആ മാധ്യമപ്രവര്‍ത്തകയ്ക്ക്…