ആശുപത്രികളല്ല, ഇത് പകല്‍ക്കൊള്ളക്കാരുടെ താവളം!!
തൊഴില്‍ സംഘടനകളുടെ നോക്കുകൂലി, കണ്ടകൂലി, കേട്ടകൂലി എന്നീ പിടിച്ചുപറിക്കെതിരെ രോക്ഷാകുലരാണോ നിങ്ങള്‍…. നോക്കൂ…. അതിനെക്കാള്‍ വലിയ ഗുണ്ടകളാണ് നമ്മുടെ ആശുപത്രി അധികൃതരും ചില ഡോക്ടര്‍മാരും….. ഇതാ അതിനു വീണ്ടും ചില തെളിവുകള്‍!! നിര്‍ദ്ധനനാണോ നിങ്ങള്‍….? അത്യാവശ്യം ജീവിച്ചുപോകാന്‍ വേണ്ട ചുറ്റുപാടുകള്‍ മാത്രമേ നിങ്ങള്‍ക്കുള്ളോ…? എങ്കില്‍ പ്രാര്‍ത്ഥിക്കുക. ഹൃദ്രോഗം പോലുള്ള മാരക രോഗങ്ങള്‍ വരാതിരിക്കാന്‍. അഥവാ വന്നാല്‍, ജീവന് രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ച് ജീവന് നിലനിര്‍ത്താന്‍ ഇടയാക്കല്ലേ എന്നു മുട്ടിപ്പായി പ്രാര്‍ത്ഥിക്കൂ…… ഈ ആശുപത്രികളുടെ പിടിച്ചുപറിയുടെ കഥ കേട്ടാല്‍…