കൈയ്യടിക്കാം, പാഠപുസ്തകത്തിലെ ബിംബചിത്രീകരണങ്ങള്‍ക്കു വന്‍മാറ്റം!
Thamasoma News Desk കുഞ്ഞുക്ലാസുകളിലെ പാഠപുസ്തകങ്ങളിലേക്കു കണ്ണോടിച്ചാല്‍ കാണാന്‍ കഴിയുന്ന ചില ബിംബങ്ങളുണ്ട്. അമ്മ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നു, അച്ഛന്‍ ഓഫീസില്‍ പോകാനൊരുങ്ങുന്നു, മകള്‍ മുറ്റമടിക്കുന്നു, മകന്‍ കളിക്കുന്നു. കുഞ്ഞുമനസുകളില്‍പ്പോലും അമ്മ അടുക്കളപ്പണി ചെയ്യേണ്ടവളാണെന്നും മകള്‍ അവരെ സഹായിക്കേണ്ടവളാണെന്നും മകന്‍ കളിക്കുകയോ പഠിക്കുകയോ ചെയ്യേണ്ടവരാണെന്നും അച്ഛന്‍ ജോലി ചെയ്യേണ്ടവരാണെന്നുമുള്ള ചിന്ത അരക്കിട്ടുറപ്പിക്കുകയാണ് ഈ ചിത്രങ്ങളിലൂടെ. എന്നാലിപ്പോള്‍, എന്‍ സി ഇ ആര്‍ ടി യുടേയും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ യുണെസ്‌കോ പുറത്തിറക്കിയ പുസ്തകത്തില്‍ ഈ സ്റ്റീരിയോ…