തുല്യനീതിക്കായി ഇനിയുമേറെ ദൂരം താണ്ടണം
Women have travelled a lot to achieve freedom, right to live and right to work. But, still they have to go far beyond and fight a lot to change the present situations
Women have travelled a lot to achieve freedom, right to live and right to work. But, still they have to go far beyond and fight a lot to change the present situations
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ ഇന്ത്യന്‍ ഭരണഘടന ഇന്നാട്ടിലെ ഓരോ വ്യക്തിക്കും – കൊച്ചു കുട്ടി മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ – നല്‍കുന്നതാണ് തുല്യ നീതിയും തുല്യതയും സ്വാതന്ത്ര്യവും സാഹോദര്യവും. We, The People of India എന്നു തുടങ്ങുന്ന ഇന്ത്യയുടെ ഭരണഘടനയില്‍ സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ യാതൊരു പരിഗണനയുമില്ലാതെ ഓരോ ഇന്ത്യന്‍ പൗരനും തുല്യനീതി പ്രധാനം ചെയ്യുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. ഇതിനോടനുബന്ധമായി…
My Lord, സഹികെട്ടിട്ടാണ് ഇതെഴുതുന്നത്. മനസ്സുണ്ടെങ്കിൽ മുഴുവൻ വായിക്കുക: ഒരു കൊച്ചു കുട്ടിയുടെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപാ! പ്രസ്തുത ശസ്ത്രക്രിയയ്ക്ക് ഏറ്റവും പ്രധാനമായും വേണ്ടുന്നത് രണ്ട് ചേരുവകളാണ്. ഒന്ന്, മാറ്റി വയ്ക്കാനുള്ള അവയവം. പിന്നെ അത് സ്വമനസ്സാലേ ദാനം നൽകുവാൻ സുമനസ്സുള്ള ഒരു അവയവ ദാദാവ്. നിലവിലുള്ള നിയമ പ്രകാരം അത് രണ്ടും പണം കൊടുത്ത് വാങ്ങാനാകില്ല. അതു കൊണ്ട് തന്നെ, ഇത് രണ്ടും ഫ്രീ. [അല്ല, ഈ രണ്ട് ചേരുവകളുമില്ലാതെ പിന്നെ…