കാട്ടുമൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുന്നതിനു പിന്നില്‍ ഭരണകൂട അജണ്ട: വിനോദ് സികെ
The secret behind wild animal attack in Kerala. Leaders said the authorities are increasing the forest area
The secret behind wild animal attack in Kerala. Leaders said the authorities are increasing the forest area
ജൈവകൃഷിയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, എറണാകുളത്തു സംഘടിപ്പിക്കുന്ന ജൈവ കാര്‍ഷികോത്സവത്തിന് ഏപ്രില്‍ 10 ചൊവ്വാഴ്ച തിരി തെളിയും. ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും എറണാകുളത്ത് ഏപ്രില്‍ മാസത്തില്‍ നടത്തിവരുന്ന കാര്‍ഷിക മേള ഇക്കൊല്ലം ഏപ്രില്‍ 10 ന് രാജേന്ദ്ര മൈതാനിയല്‍ വച്ചു നടത്തപ്പെടുന്നു. മേള ഏപ്രില്‍ 13 ന് സമാപിക്കും. ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ്, തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്, എറണാകുളം സെന്റ് തെരേസാസ് കോളജ്, രാജഗിരി ഔട്ട് റീച്ച്, (രാജഗിരി കോളജ്…
കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഇത്രയേറെ ജനങ്ങളെ ബാധിക്കാന്‍ കാരണം വിഷം കലര്‍ന്ന ഭക്ഷണസാധനങ്ങളാണ് എന്ന് വ്യക്തമായി കഴിഞ്ഞിട്ടും ജൈവ കര്‍ഷകരെയും അവരുടെ പരിശ്രമങ്ങളെയും സര്‍ക്കാര്‍ വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണ ഈ കര്‍ഷകര്‍ക്ക് ഉണ്ടാകേണ്ടതാണ്. പക്ഷേ എന്തുകൊണ്ടോ അതത്ര ഫലപ്രദമാകുന്നില്ല. വിഷലിപ്തമായ പഴങ്ങളും പച്ചക്കറികളും മത്സ്യമാംസാദികളും കൊണ്ടു നിറഞ്ഞതാണ് കേരളത്തിന്റെ വിപണി. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് ജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കേണ്ടത് കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കര്‍ശനമായ പരിശോധനകളും…