ഇടപ്പള്ളിയില്‍ വമ്പന്‍ തിമിംഗലം: നടുങ്ങിവിറച്ച് കൗണ്‍സിലറും നഗരസഭയും
ഇടപ്പള്ളിയില്‍ വമ്പന്‍ തിമിംഗലം. ഒന്നു തൊടാന്‍ പോലും കഴിയാതെ നടുങ്ങിവിറച്ച് കൗണ്‍സിലറും കൊച്ചി നഗരസഭയും. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നതാണ് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍, കുറ്റം ചെയ്തവരുടെ പേര് ഉച്ചരിക്കാന്‍ പോലും ഭയക്കുന്നത് കൗണ്‍സിലറും നഗരസഭയും കോണ്‍ഗ്രസിലെയും, സി പി എമ്മിലേയും, ബി ജെ പിയിലെയും പ്രവര്‍ത്തകരും മാത്രമല്ല ഈ പാര്‍ട്ടികളിലെ ഉന്നത നേതാക്കളും കൂടിയാണ്. അപ്പോള്‍, ഇടപ്പള്ളിയില്‍ ഇറങ്ങിയിരിക്കുന്നത് വമ്പന്‍ തിമിംഗലമല്ലാതെ മറ്റാര്…??? പ്രശ്നം ഇതാണ്. നഗരസഭയുടെ അനുമതിയില്ലാതെ ചില സ്വകാര്യവ്യക്തികള്‍ രായ്ക്കു രായ്മാനം…