വധഭീഷണി: പരാതി നല്‍കി മീനു മുനീര്‍

Jess Varkey Thuruthel മലയാള സിനിമയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിച്ച ആര്‍ട്ടിസ്റ്റ് മീനു മുനീറിനു (Minu Muneer) നേരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി. ജോണ്‍ എബ്രാഹാം എന്ന എഫ് ബി അക്കൗണ്ടില്‍ നിന്നാണ് ഭീഷണി മെസേജുകള്‍. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗികാരോപണം ഉന്നയിച്ചപ്പോള്‍ മറ്റൊരു പ്രമുഖ നടിയുടെ പേരുകൂടി പരാമര്‍ശിക്കപ്പെട്ടിരുന്നു. അതിന്റെ പേരിലാണ് മീനു മുനീറിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ‘തനിക്ക് ഉള്ള പണി ഞാന്‍ തരാം. കരുതി ഇരുന്നോ. തന്നെ പൊക്കാന്‍ വെറും മിനിറ്റുകള്‍ മതി എനിക്ക്. എന്നെക്കൊണ്ട് അതു…

Read More

സംവിധായകന്‍ അമ്പിളിയ്ക്ക് തല്ലു കിട്ടിയത് WCC യെ അപമാനിച്ചതിന്

Thamasoma News Desk മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ WCC എന്ന വാക്കിനെ Women Cinema Cancer എന്ന വിശദീകരണം നല്‍കിയ ശേഷം അമ്പിളി എന്ന സംവിധായകന്‍ (Director Ambili) പറയുകയാണ്, ഈ ചിത്രം WCC യുടെ നിലപാടിനോടുള്ള തന്റെ പിന്തുണയാണെന്ന്! ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെയും ഈ ചിത്രത്തിലൂടെ അവഹേളിക്കുകയാണ് സംവിധായകനും ചിത്രകാരനുമായ അമ്പിളി. മലയാള സിനിമയെ മുഴുവന്‍ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ക്യാന്‍സറിനെക്കുറിച്ചാണ് താന്‍ വരച്ചതെന്ന് അമ്പിളി പറയുന്നു. സിനിമാരംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ ഇത്രയും മ്ലേച്ഛമായ…

Read More

‘എന്തിനാണ് രണ്ടുതവണ കെണിയില്‍ കുടുങ്ങിയത്?’ ഉത്തരം പറയാതെ പരാതിക്കാരി

Jess Varkey Thuruthel നിവിന്‍ പോളി (Nivin Pauly) ഉള്‍പ്പടെയുള്ള ആറുപേര്‍ പീഡിപ്പിച്ചത് ഒരു തവണയല്ല, മറിച്ച് മൂന്നു തവണയായിരുന്നുവെന്ന് നേര്യമംഗലം സ്വദേശിയായ യുവതി. ആദ്യം പ്രൊഡ്യൂസര്‍ എ കെ സുനില്‍ ആണ് പീഡിപ്പിച്ചത്. ദുബായിലെ ഹോട്ടല്‍ ഫ്‌ളോറ ക്രീക്കില്‍ വച്ചായിരുന്നു അത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞു വിളിച്ചു വരുത്തിയായിരുന്നു പീഡനം. അവിടെ നിന്നും രക്ഷപ്പെട്ടു പോന്ന യുവതിയെ പിന്നീട് ഇവരുടെ തന്നെ ഫ്‌ളാറ്റില്‍ ബന്ധനസ്ഥയാക്കി നിവിന്‍ പോളി ഉള്‍പ്പടെയുള്ളവര്‍ പീഡിപ്പിക്കുകയായിരുന്നു എന്നു യുവതി…

Read More

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: മൗനം പാലിച്ചവര്‍ക്കുള്ള ശിക്ഷയെന്ത്?

Jess Varkey Thuruthel ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 201 പ്രകാരം ഏതെങ്കിലുമൊരു കുറ്റകൃത്യം ആരെങ്കിലും മൂടി വയ്ക്കുകയോ തെളിവുകള്‍ നശിപ്പിക്കുകയോ അല്ലെങ്കില്‍ കുറ്റം ചെയ്യുമെന്ന അറിവുണ്ടായിട്ടും തടയാതിരിക്കുകയോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതിരിക്കുകയോ ചെയ്താല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ (Hema Committee Report) അടിസ്ഥാനത്തില്‍ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വ്യക്തികള്‍ ഒരു ക്രൈമിന്റെ ഏറ്റവും താഴേക്കിടയിലുള്ളവരാണ്. അതിന്റെ തലപ്പത്ത് വമ്പന്മാരുണ്ട് എന്ന കാര്യത്തില്‍ സംശയമേതുമില്ല. ഒരക്ഷരം…

Read More

പരാതികള്‍ കൃത്യവും വ്യക്തവുമല്ലെങ്കില്‍, ശുദ്ധീകരണം അസാധ്യം

Jess Varkey Thuruthel സിനിമ മേഖലയിലെ (Film Industry) ക്രിമിനലുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും അവരെ പുറത്തു കൊണ്ടുവരുവാനും മാത്രമല്ല സിനിമാ രംഗം ആരോഗ്യകരമായ ഒരു തൊഴിലിടമായി മാറ്റിയെടുക്കാന്‍ കൂടിയാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ചത്. മറ്റു തൊഴിലിടങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സിനിമാ വ്യവസായത്തിന് വളരെയേറെ പ്രത്യേകതകളുണ്ട്. ഒരാള്‍ക്കു നഷ്ടപ്പെടുന്ന അവസരം മറ്റൊരാളുടെ നേട്ടമാണ് എന്നതാണ് ഈ വ്യവസായത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഈ വ്യവസായത്തില്‍ അവസരം നിഷേധിക്കപ്പെട്ടാല്‍, ശക്തമായ മറ്റൊരു തൊഴിലിടമില്ല. മലയാള സിനിമയില്‍ ഇടം…

Read More

നട്ടെല്ലില്ലാത്തവരെ സൂപ്പര്‍സ്റ്റാറുകളെന്നു വിളിക്കുന്നതെങ്ങനെ?

Jess Varkey Thuruthel ഹേമ കമ്മറ്റി റിപ്പോര്‍ട്ട് (Hema Committee Report) ഭാഗീകമായി പുറത്തു വന്നതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ വന്‍തോതിലുള്ള വെള്ളപൂശലുകളാണ് നടക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ തുടങ്ങിയ നിരവധി സൂപ്പര്‍ മെഗാ താരങ്ങളുടെ (Super Stars) ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലെമ്പാടും പറന്നു നടക്കുകയാണ്. താഴെ ഒരു ക്യാപ്ഷനും. ഹേമ കമ്മറ്റിയില്‍ പരാമര്‍ശിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ 100 ശതമാനവും ഉള്‍പ്പെട്ടിട്ടില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പുള്ളവര്‍ ഇവരാണ് ന്നിങ്ങനെയാണ് ആ ക്യാപ്ഷനുകള്‍. മലയാള സിനിമ കറങ്ങുന്നതു തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍…

Read More

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: ആ ക്രിമിനലുകള്‍ക്കെന്താ പേരില്ലേ?

Jess Varkey Thuruthel കാത്തുകാത്തിരുന്ന്, ഒട്ടേറെ മുറവിളികള്‍ക്കു ശേഷം ഹേമ കമ്മറ്റി റിപ്പോര്‍ട്ട് (Hema Committee Report) പുറത്തു വന്നിരിക്കുന്നു. കമ്മീഷനില്‍ നിന്നും കമ്മറ്റി റിപ്പോര്‍ട്ടിലേക്കെത്തുമ്പോള്‍ പല്ലുകൊഴിഞ്ഞൊരു സിംഹമാണ് ഈ റിപ്പോര്‍ട്ട് എന്നത് പറയാതെ പറയുന്നൊരു സത്യം. ആ പല്ലുകൊഴിഞ്ഞ സിംഹവും പൂര്‍ണ്ണമായ രീതിയില്‍ പുറത്തു വരരുതെന്ന നിര്‍ബന്ധവുമായി തിരശീലയിലെ സത്യനീതികളുടെ പ്രവാചകര്‍ നിറഞ്ഞാടുകയാണ്. മാധ്യമങ്ങള്‍ പോലും ആ പേരുകള്‍ ഒന്നുച്ചരിക്കാന്‍ പോലും തയ്യാറാകുന്നില്ല. പല പല സമ്മര്‍ദ്ദങ്ങള്‍ മൂലം കഴിഞ്ഞ നാലുവര്‍ഷക്കാലമായി വെളിച്ചം കാണിക്കാതിരുന്ന ഒരു…

Read More