ഏകാധിപത്യം, ജനാധിപത്യക്കുഴലിലൂടെ

ഏകാധിപത്യം (Dictatorship), ജനാധിപത്യക്കുഴലിലൂടെ : ആഗോള ജനാധിപത്യ മാന്ദ്യത്തിന് ഒരു ഇന്ത്യൻ രാഷ്ട്രീയ മാതൃക. i. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് പറയുന്നത് ശരിയാണോ ? ii. ഇന്ത്യൻ ഭരണകൂടം ഒരു ഹൈബ്രിഡ് ഭരണകൂടം ആണെന്ന വിശേഷണം ശരിയാണോ? iii. ആഗോള ജനാധിപത്യ മാന്ദ്യം, ഇന്ത്യൻ രാഷ്ട്രീയ മാതൃകയിൽ വരുത്തിയ രൂപാന്തരണം എന്തൊക്കെയാണ്? iv. ഇന്ത്യയെ ഒരു ഏകാധിപത്യ രാജ്യമായി മാറ്റാനുള്ള അവസാനത്തെ വിസിലടിയാണോ, ഈ വരുന്ന തെരഞ്ഞെടുപ്പ് ? *ആമുഖം : രാജ്യത്തിൻ്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള…

Read More

വര്‍ഗ്ഗീയതയ്ക്കു മീതെ മതേതരശബ്ദമുയരട്ടെ!

ജെസ് വര്‍ക്കി തുരുത്തേല്‍ & സഖറിയ ബ്രാഹ്‌മണിക്കല്‍ വര്‍ഗ്ഗീയത അതിന്റെ സകല ശക്തികളോടും കൂടി അധികാരമുറപ്പിക്കുന്ന ഒരു ദിനമാണിന്ന്! മതേരത്വത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുന്ന ദിനം!! സ്വാതന്ത്ര്യവും സമത്വവും തുല്യതയും കുഴിച്ചുമൂടി അതിനു മുകളില്‍ ബ്രഹ്‌മണ്യാധികാരം അരക്കിട്ടുറപ്പിച്ചിരിക്കുന്നു. അതിനെതിരെ ശബ്ദിക്കേണ്ടവര്‍ നിശബ്ദരായി, ഈ നെറികേടിനെ സര്‍വ്വാത്മനാ പിന്തുണ നല്‍കിയിരിക്കുന്നു! വര്‍ഗ്ഗീയ ശക്തികള്‍ക്കു പിന്തുണയില്ലെന്നു പരസ്യമായി പറയുന്നവര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും മതവര്‍ഗ്ഗീയതയെ വാരിപ്പുണരുന്നു. ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനകളും വഴിപാടുകളും നേര്‍ച്ചകാഴ്ചകളുമായി തങ്ങളും വിശ്വാസികളാണെന്ന് ഉച്ചൈസ്ഥരം ഘോഷിക്കുന്നു! ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു…

Read More

വിവാഹത്തിന് ഇന്ത്യന്‍ ഭരണഘടന കൈമാറി നവദമ്പതികള്‍

Thamasoma News Desk കേരളത്തില്‍, ഈ നവദമ്പതികള്‍ അതിവിപ്ലവകരമായ ഒരു മാറ്റത്തിനു തുടക്കമിടുന്നു. വിവാഹ വേളയില്‍, സ്വര്‍ണവും മോതിരവും താലിയും മാലയുമെല്ലാം കൈമാറുന്നതാണ് നിലവിലുള്ള ആചാരം. എന്നാല്‍, അതിനു പകരമായി ഇവര്‍ കൈമാറുന്നത് ഇന്ത്യന്‍ ഭരണഘടനയാണ്. ഇന്ത്യയില്‍, ഓരോ മനുഷ്യരും, സ്ത്രീയോ പുരുഷനോ ട്രാന്‍സോ ആയിക്കൊള്ളട്ടെ, തുല്യരാണെന്നും തുല്യ അവകാശമാണെന്നും അവര്‍ ഇതിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. സാധാരണയായി വിവാഹവേദിയില്‍ കൈമാറ്റം ചെയ്യപ്പെടുന്നത് പരമ്പരാഗതമായ മതാചാരങ്ങളും കീഴ് വഴക്കങ്ങളുമാണ്. എന്നാലിവിടെ, അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ഭരണഘടന കൈമാറ്റം ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം….

Read More