ഏകാധിപത്യം, ജനാധിപത്യക്കുഴലിലൂടെ

ഏകാധിപത്യം (Dictatorship), ജനാധിപത്യക്കുഴലിലൂടെ : ആഗോള ജനാധിപത്യ മാന്ദ്യത്തിന് ഒരു ഇന്ത്യൻ രാഷ്ട്രീയ മാതൃക. i. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് പറയുന്നത് ശരിയാണോ ? ii. ഇന്ത്യൻ ഭരണകൂടം ഒരു ഹൈബ്രിഡ് ഭരണകൂടം ആണെന്ന വിശേഷണം ശരിയാണോ? iii. ആഗോള ജനാധിപത്യ മാന്ദ്യം, ഇന്ത്യൻ രാഷ്ട്രീയ മാതൃകയിൽ വരുത്തിയ രൂപാന്തരണം എന്തൊക്കെയാണ്? iv. ഇന്ത്യയെ ഒരു ഏകാധിപത്യ രാജ്യമായി മാറ്റാനുള്ള അവസാനത്തെ വിസിലടിയാണോ, ഈ വരുന്ന തെരഞ്ഞെടുപ്പ് ? *ആമുഖം : രാജ്യത്തിൻ്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള…

Read More

രാഹുലില്‍ നിന്നും മതേതര ഇന്ത്യ ആഗ്രഹിക്കുന്നത് ഇതല്ല

Jess Varkey Thuruthel & Zachariah ബി ജെ പിയെ എതിര്‍ക്കുക എന്നതിന് ബി ജെ പിയെക്കാള്‍ വലിയ മതവിശ്വാസിയാവുക എന്നാണോ അര്‍ത്ഥം? ഇന്ത്യന്‍ മതേതരത്വവും അഖണ്ഡതയും കാത്തുപരിപാലിക്കുക എന്നാല്‍ ഏറ്റവും വലിയ വര്‍ഗ്ഗീയ വാദിയാവുക എന്നതാണോ വിവക്ഷിക്കുന്നത്? മതശക്തികളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ചേര്‍ന്ന് ഇന്ത്യയില്‍ വെറുപ്പു വിതയ്ക്കുമ്പോള്‍ അതിനെ ഇങ്ങനെയാണോ നേരിടേണ്ടത്? ഈ പ്രഹസനങ്ങള്‍ ആരുടെ കണ്ണില്‍ പൊടിയിടാനാണ്? പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ മോദിയെ കെട്ടിപിടിക്കുക, തെരഞ്ഞെടുപ്പാകുമ്പോള്‍ കാവി എടുത്തണിയുക, പാര്‍ലമെന്റില്‍ കാര്യമായി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇരുന്നുറങ്ങുക,…

Read More