ഇന്ത്യന്‍ നിര്‍ദ്ദേശം തള്ളിയവരിപ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്തിന്….??
ഉക്രൈനില്‍ റഷ്യ ആക്രമണം നടത്താനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് ഉക്രൈനിലെ, പ്രത്യേകിച്ച് കീവില്‍ ഉള്ള ഇന്ത്യന്‍ പൗരന്മാരോട് മടങ്ങിപ്പോരാന്‍ ക്വീവിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉക്രൈനില്‍ ആകെയുള്ളത് 20,000 ഇന്ത്യക്കാരാണ്. ഇവരില്‍ അധികം പേരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും. അടിയന്തിരമായ സാഹചര്യങ്ങളൊന്നുമില്ലെങ്കില്‍ തല്‍ക്കാലത്തേക്ക് ഉക്രൈന്‍ വിടണമെന്ന് ആവശ്യപ്പെട്ട വാര്‍ത്ത ഫെബ്രുവരി 15 ല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഉക്രൈനില്‍ തങ്ങുന്നവര്‍ അവരുടെ എല്ലാ വിവരങ്ങളും കൃത്യമായി എംബസിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇന്ത്യക്കാര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്തു കൊടുക്കുന്നതിനായി…