സ്തനാര്‍ബുദവും ഉദ്ധാരണപ്രശ്നങ്ങളും പാസ്റ്റര്‍ പുഷ്പം പോലെ മാറ്റിയത് ഇങ്ങനെയാണ്….!
തല വെട്ടിക്കീറി, ഉള്ളിലെ തലച്ചോറെല്ലാം എടുത്തു വെളിയില്‍ തള്ളിയ ശേഷമാണ് ഓരോ മനുഷ്യരും ദൈവവിശ്വാസത്തിലേക്കു വരുന്നതെന്ന് ചില മനുഷ്യരുടെ പ്രവൃത്തികള്‍ കണ്ടാല്‍ തോന്നിപ്പോകുന്നതില്‍ അത്ഭുതമില്ല. കാരണം, ജന്മനാ ബുദ്ധിമാന്ദ്യമുള്ള ആളുകള്‍ പോലും ഈ വിശ്വാസികളെക്കാള്‍ നന്നായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവരാണ്. മതപുരോഹിതര്‍ പറയുന്നതെന്തും അനുസരിക്കാന്‍ സദാ സന്നദ്ധരാണ് ദൈവവിശ്വാസികള്‍. പറയുന്നതില്‍ യാതൊരു യുക്തിയും കണ്ടെത്താന്‍ സാധിക്കില്ലെങ്കിലും ഒരക്ഷരം മിണ്ടാതെ അവരത് അനുസരിക്കും. പ്രസാദമെന്ന പേരില്‍ സ്വന്തം ഉച്ചിഷ്ടവും അമേദ്യവും കൊടുത്താലും ഭക്തിപൂര്‍വ്വം വിശ്വാസികളത് കഴിക്കുകയും ചെയ്യും. വിശ്വാസികളില്‍…