സഹതപിക്കുന്നു, കേരളത്തിലെ ചില ചെറുപ്പക്കാരുടെ മാനസികാവസ്ഥയില്‍……
Written By: Santhosh Pavithramangalam വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഇറങ്ങിയ മാതൃഭൂമി ന്യൂസിലെ സജിനും, വിപിനും ആദരാഞ്ജലികള്‍. ഈ രണ്ടു ചെറുപ്പക്കാരുടെ ആകസ്മിക നിര്യാണത്തില്‍ അങ്ങേയറ്റം ഖേദവും അനുശോചനും രേഖപ്പെടുത്തുന്നൂ. എന്നാല്‍ സാക്ഷര കേരളത്തിലെ ചില കുട്ടി സഖാക്കളുടെ പ്രതികരണം കണ്ടപ്പോള്‍ അങ്ങേയറ്റം ഖേദവും അവരോട് അങ്ങേയറ്റം പുച്ഛവും തോന്നി. സര്‍ക്കാരിന് എതിരായി വാര്‍ത്തകള്‍ സൃഷ്ട്ടിക്കാന്‍ പോയതിനാല്‍ ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് കണ്ടൂ. എന്നാണ് കുട്ടി സഖാക്കള്‍ക്ക് മാധ്യമങ്ങളോട് ഈ വെറുപ്പ്…