ഈ സിനിമ ഞാന്‍ ചെയ്യുന്നില്ല: കല്ലു കല്യാണി
Thamasoma News Desk തന്നെ നോക്കുകുത്തിയാക്കി, സ്ത്രീപക്ഷ സിനിമയെന്ന പ്രചാരം നല്കി പുറത്തിറക്കുന്ന ‘ഒരു കാസറഗോഡന്‍ സിനിമ’ എന്ന സിനിമയുടെ സംവിധാനം താനിനി ചെയ്യില്ലെന്ന് കല്ലു കല്യാണി (Kallu Kalyani). അടുത്ത മാസം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന സിനിമയില്‍ നിന്നാണ് സംവിധായികയായ കല്ലു കല്യാണി പിന്മാറിയിരിക്കുന്നത്. ഇതേക്കുറിച്ച് അവര്‍ ഫേയ്സ് ബുക്കില്‍ എഴുതിയ കുറിപ്പാണിത്. അടുത്ത മാസം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുവാനിരുന്ന ഈ സിനിമയില്‍ നിന്ന് ‘ സംവിധായികയായ’ ഞാന്‍ പിന്മാറിയിരിക്കുന്നു. എന്റെ സ്വന്തം സിനിമയുടെ പണിപ്പുരയില്‍…