ഓര്‍മ്മിക്കുക, അവരുടെ ലക്ഷ്യം നിങ്ങളുടെ സന്തോഷവും ആത്മവിശ്വാസവും തന്നെ!

Jess Varkey Thuruthel  ആത്മവിശ്വാസത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് പ്രതിസന്ധികളെ നേരിടുന്നവരെ തളര്‍ത്താന്‍ ഒരേയൊരു വഴിയേയുള്ളു. അധിക്ഷേപം. അതിലൂടെ അവരുടെ ആത്മവിശ്വാസം തകരും, അതോടെ അവരെ തോല്‍പ്പിക്കാനും എളുപ്പമാണ്. സ്വന്തം കഴിവിന്റെ മികവില്‍ മുന്നോട്ടു കുതിക്കുന്ന ഏതൊരു മനുഷ്യനെയും, അവര്‍ സമ്പന്ന, കുലീനകുലജാതരല്ലെങ്കില്‍, തോല്‍പ്പിക്കാനുള്ള ഏക മാര്‍ഗ്ഗം ഇതുതന്നെയാണ്. ജാതിയുടെ പേരില്‍, ജന്മത്തിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, സ്വത്വത്തിന്റെ പേരില്‍… അങ്ങനെയങ്ങനെ അധിക്ഷേപിച്ചു കൊണ്ടേയിരിക്കും. ആ അധിക്ഷേപങ്ങള്‍ താങ്ങാന്‍ ശേഷിയില്ലാത്തവര്‍ ജീവിതത്തില്‍ നിന്നു തന്നെ മടങ്ങിപ്പോകും, അതു തന്നെയാണ്…

Read More