സ്വയംഭോഗം പോലും ചെയ്യാതെ വെറുപ്പുവിതച്ചു ചത്തുതുലയുന്ന മതഭ്രാന്ത മനുഷ്യര്‍
(മൈത്രേയനുമായി തമസോമ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം) പ്രപഞ്ചത്തില്‍ ജീവന്റെ ആദ്യകണിക പ്രത്യക്ഷപ്പെട്ട കാലം മുതല്‍ പുതിയ പുതിയ ജീവകണങ്ങള്‍ ഉണ്ടാവുകയും നശിക്കുകയും വ്യത്യസ്ഥമായവ വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യുന്ന നിരന്തര പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്. ഏകദേശം 13.8 ബില്ല്യണ്‍ (1380 കോടി) വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ പ്രപഞ്ചം രൂപപ്പെടുന്നത്. സൂര്യനും ഭൂമിയും ഉണ്ടായിട്ട് 450 കോടി വര്‍ഷവുമായി. അതില്‍ ജീവനാരംഭിച്ചത് 380 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഏകദേശം 200 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണും പെണ്ണും…