പാതി സത്യം പ്രചരിപ്പിച്ച് ദി മലബാര്‍ ജേര്‍ണല്‍
Thamasoma News Desk ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പടെ ഭരണ സംവിധാനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശക്തമായ കാരണങ്ങള്‍ ഉണ്ടെന്നിരിക്കേ ചില മാധ്യമങ്ങള്‍ എന്തിനാണ് അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും പ്രചരിപ്പിക്കുന്നത്? മാധ്യമങ്ങളെന്നാല്‍ സത്യത്തിനു നേരെ തുറന്നു വച്ച കണ്ണാടിയെന്നാണ് അര്‍ത്ഥം. എത്തിക്സ് ആയിരിക്കണം ആധാര ശില. കള്ളങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയാകരുത് മാധ്യമങ്ങള്‍. ജനാധിപത്യ രാജ്യത്തിലെ കാവല്പ്പട്ടിയായ മാധ്യമങ്ങള്‍ സ്വന്തം കടമയില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ലെന്നര്‍ത്ഥം. കേരള സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന് പറഞ്ഞ കാര്യത്തിന്റെ പകുതി…