കൗതുകക്കാഴ്ചയായി എക്സ്പോ- 2കെ24
Thamasoma News Desk പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നെല്ലിമറ്റം സെന്റ് ജോസഫ് യു പി സ്കൂളില്‍ നടത്തിയ എക്സിബിഷന് എക്സ്പോ 2കെ24 (Expo 2k24) വന്‍ വിജയമായി. മനോഹരവും വ്യത്യസ്ഥങ്ങളുമായ നിരവധി കാഴ്ചകള്‍ എക്സ്പോയുടെ മാറ്റുകൂട്ടി. ഇതു കാണാനായി വന്‍ ജനാവലിയാണ് സ്കൂളിലേക്ക് ഒഴുകിയെത്തിയത്. സ്കൂളിന്റെ ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള 75 ഇന കര്‍മ്മ പദ്ധതികളില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു എക്സ്പോ 2k24. സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്ന എക്സപോ…