Neelaratri : Mystery in Silence

നീലരാത്രി : നിശബ്ദതയിലെ നിഗൂഢത

നീലരാത്രി (Neelarathri) എന്ന സിനിമ കണ്ടു. മലയാള സിനിമ ഇതുവരേയും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താതെ പോയ ഭഗത് മാനുവൽ എന്ന നടന്റെ ഉള്ളിലെ അഭിനയ പ്രതിഭ, അതി മനോഹരമായി EXPLORE ചെയ്യപ്പെട്ടത് കണ്ട് ചില അഭിപ്രായങ്ങൾ എഴുതാതെ വയ്യ. ആശയ വിനിമയത്തിന് ആണ് ഭാഷ എന്ന് വിശ്വസിക്കുന്നവരാണ് എനിക്കറിയാവുന്ന ഭൂരിപക്ഷം ആളുകളും. എന്നാൽ സിനിമയുടെ കാര്യത്തിൽ, എനിക്ക് വേറിട്ട ഒരു തോന്നൽ ഉണ്ട്. സിനിമയുടെ സൃഷ്ടാവ്, പ്രേക്ഷകനിലേക്ക് സംവേദനം ചെയ്യപ്പെടുവാൻ വേണ്ടി ഉപയോഗിക്കുന്ന ഭാഷ, ചില സമയങ്ങളിൽ…

Read More

വിനായകന്‍: കാലം കാത്തുവച്ച കാവ്യനീതി

Jess Varkey Thuruthel  എടാ വിനായകാ എന്നലറി വിളിച്ച് തല്ലാനായി ആഞ്ഞടുത്തവര്‍ ഇന്ന് പഞ്ചപുച്ഛമടക്കി കാത്തിരിക്കുന്നു, വിനായകന്റെ അഭിമുഖത്തിനായി! ഇത് കാലം കാത്തു വച്ച കാവ്യനീതി. മമ്മൂക്ക, ലാലേട്ടന്‍, എന്നെല്ലാം ഭക്ത്യാദരപൂര്‍വ്വം വിളിക്കുന്ന, അവര്‍ക്കു മുന്നില്‍ നട്ടെല്ലു വളച്ചൊടിച്ചു നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ വിനായകനു മുന്നിലെത്തിയാല്‍ ഹാലിളകും. വിളി പിന്നെ നീയെന്നും എടാ എന്നുമാകും. നിന്റെ കൂടെയൊക്കെ കിടക്കാനും പെണ്ണുങ്ങളുണ്ടോ എന്ന പുച്ഛച്ചോദ്യവുമാവും. അന്നൊരിക്കല്‍, വിനായകനു നേരെ മാധ്യമ പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു, കൊലവിളികളും അധിക്ഷേപ വാക്കുകളും കൊണ്ട്…

Read More