ബാലികസദനത്തില്‍ 17കാരി തൂങ്ങി മരിച്ച നിലയില്‍: ദുരൂഹത
Thamasoma News Desk പോക്സോ കേസില്‍ ഇരയായ 17 വയസുകാരി ശുചിമുറിയുടെ ജനാലയില്‍ തൂങ്ങി മരിച്ചു. കുട്ടമ്പുഴ വെള്ളാരംകുത്ത് പനച്ചിക്കല്‍ സ്വദേശിയായ പെണ്‍കുട്ടി കോതമംഗലം കവളങ്ങാടുള്ള ഒരു ബാലികാ സദനത്തിലായിരുന്നു കഴിഞ്ഞ രണ്ടുമാസമായി താമസിച്ചിരുന്നത്. പെണ്‍കുട്ടി ഉള്‍പ്പെട്ട പോക്സോ കേസിന്റെ വിചാരണ നടന്നുവരവെയാണ് ഈ മരണം. കേസില്‍ ഉള്‍പ്പെട്ട പ്രതിയോട് തനിക്ക് യാതൊരു തരത്തിലുമുള്ള വൈരാഗ്യവുമില്ലെന്ന കുറിപ്പെഴുതി വച്ച ശേഷമാണ് പെണ്‍കുട്ടി മരിച്ചത്. ഇന്നലെ രാത്രി (ഓഗസ്റ്റ് 19) ഒമ്പതരയോടെയായിരുന്നു സംഭവം. ശുചിമുറിയില്‍ പോയ പെണ്‍കുട്ടി ഏറെ…