നിര്‍മ്മല കോളേജ് പ്രശ്‌നം: സംഘികള്‍ക്കു വളംവയ്ക്കുന്ന ക്രിസംഘികള്‍

Jess Varkey Thuruthel വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നെങ്കിലും മതത്തെ പുറത്താക്കണമെന്ന തീവ്രമായ ആഗ്രഹം ഒരിക്കലും നടക്കാതെ പോകുന്നതിനു കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറിയ പങ്കും മതസ്ഥാപനങ്ങള്‍ കൈയടക്കിവച്ചിരിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ്. ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധിത പ്രാര്‍ത്ഥനകളും മതപഠനങ്ങളുമുണ്ട്. ഞായറാഴ്ചകളില്‍ പള്ളികളില്‍ ഉള്ളതു കൂടാതെയാണിത്. തങ്ങളുടെ മതം വളര്‍ത്താനാണ് തങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതെന്ന് സഭ പരസ്യമായിത്തന്നെ സമ്മതിക്കുന്നുമുണ്ട്. മതനിരപേക്ഷത പോയിട്ട് മതസൗഹാര്‍ദ്ദം പോലും സാധ്യമല്ലാത്ത ഒരന്തരീക്ഷത്തില്‍ ഓരോ പ്രശ്‌നവും കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ…

Read More
Tajikistan bans hijab

താജിക്കിസ്ഥാന്‍ ഹിജാബ് നിരോധിച്ചു, പക്ഷേ, ഇന്ത്യയില്‍…

Thamasoma News desk മുസ്ലീം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്ഥാനില്‍ ഹിജാബ് (Hijab) നിരോധിച്ചുകൊണ്ട് നിയമം പാസാക്കി. രാജ്യത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്ത വസ്ത്രമാണ് ഹിജാബ് എന്നും അതിനാല്‍ അതു നിരോധിക്കുന്നുവെന്നും താജിക്കിസ്ഥാന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ മതേതര ദേശീയ സ്വത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായിട്ടാണ് ഹിജാബ് നിരോധിച്ചത്. മുസ്ലീങ്ങള്‍ ന്യൂനപക്ഷമായ ഇന്ത്യയില്‍ ഈ നിയമം നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. നിരവധി മതങ്ങളും വിശ്വാസികളുമുള്ള ഇന്ത്യയില്‍ വസ്ത്രധാരണം മാത്രമല്ല, മതപരമായ ചിഹ്നങ്ങള്‍ ശരീരത്തിലെമ്പാടും ധരിച്ചുകൊണ്ടാണ് ഓരോ മതവിശ്വാസിയും ജീവിക്കുന്നത്. അതിനാല്‍ത്തന്നെ,…

Read More