സി.ഐ.എസ്.സി.ഇ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളെ ആദരിച്ചു
Thamasoma News Desk കോതമംഗലം : സി.ഐ.എസ്.സി.ഇ (കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്) സ്കൂളുകളുടെ കൗണ്‍സില്‍ ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ നടത്തിയ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ (National Karate Championship) മെഡലുകള്‍ നേടിയ കോതമംഗലം മാര്‍ അത്തനേഷ്യസ് ഇന്റര്‍ നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളും, കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബിലെ അംഗങ്ങളുമായ താരങ്ങളെ റോട്ടറി ഭവനില്‍ നടന്ന അനുമോദന ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. സ്വീകരണ സമ്മേളനം കോതമംഗലം എം.എല്‍.എ ആന്റണി ജോണ്‍ ഉദ്ഘാടനം ചെയ്തു….