മൂവാറ്റുപുഴയിലെ ബേക്കറിക്ക് പിഴ: ഇത് സന്തോഷിന്റെ വിജയം
Thamasoma News ഭക്ഷണ ശാലകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തുവെന്ന നിരവധി വാര്‍ത്തകള്‍ നമ്മള് ദിനം പ്രതി കേള്‍ക്കാറുണ്ട്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കകം തന്നെ, ആ ഭക്ഷണശാലകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയും മോശപ്പെട്ട ആഹാരസാധനങ്ങള്‍ വില്‍ക്കുകയും ചെയ്യും. ഒരു ഹോട്ടല്‍ അടപ്പച്ചാല്‍, മറ്റൊരു പേരില്‍ അതേ ആളുകള്‍ തന്നെ മറ്റൊരു ഹോട്ടല്‍ ആരംഭിക്കും. അമിത വില ഈടാക്കിയും മോശപ്പെട്ടതും കേടുവന്നതുമായ ഭക്ഷണം ജനങ്ങള്‍ക്ക് നല്കി അമിത ലാഭം കൊയ്യുകയും ചെയ്യും. ഇവിടെ നശിച്ചു പോകുന്നത് പണം മുടക്കി…