നില്‍ക്കൂ……, ഒരിറ്റു സ്‌നേഹവും കരുതലും പുരുഷനും ആഗ്രഹിക്കുന്നുണ്ട്….!!
Written by: Jess Varkey Thuruthel & D P Skariah സ്‌നേഹം, സാന്ത്വനം, ചേര്‍ത്തു പിടിക്കല്‍, കാരുണ്യം… ഇവയെല്ലാം സ്ത്രീയ്ക്കു മാത്രമേ വേണ്ടതുള്ളു എന്നാണോ….?? ഈ കാട്ടാള സാമൂഹിക നീതിശാസ്ത്രം കരയുന്ന പുരുഷനെയും കണ്ണീരൊഴുക്കാത്ത സ്ത്രീകളെയും അംഗീകരിക്കുന്നില്ല….. സ്ത്രീയ്ക്കും പുരുഷനും ഈ സമൂഹം കല്‍പ്പിച്ചു നല്‍കിയ ചട്ടക്കൂട്ടില്‍ അവരെത്രമാത്രം തീവ്രവേദനയാണനു ഭവിക്കുന്നതെന്ന് ഈ കണക്കുകള്‍ നിങ്ങള്‍ക്കു കാണിച്ചു തരും. ബലഹീനതയുടെയും ദൗര്‍ബല്യത്തിന്റെയും പര്യായമായി സമൂഹമെന്നും കണ്ടിരുന്നത് സ്ത്രീകളെയാണ്. ഈ വിശ്വാസത്തെ സാധൂകരിക്കാനും സമര്‍ത്ഥിക്കാനും ഒരായിരം ഉദാഹരണങ്ങളും സമൂഹം നമുക്കു…