ഇത് അധ്യാപകരുടെ ഹൃദയം പിളരുന്ന കാലം
Today, teachers have to keep silent even if the students do grave mistakes. Law that protects children are very strong and teachers are no longer a correcting force.
Today, teachers have to keep silent even if the students do grave mistakes. Law that protects children are very strong and teachers are no longer a correcting force.
Thamasoma News Desk കോതമംഗലം പല്ലാരിമംഗലം സര്‍ക്കാര്‍ സ്‌കൂളില്‍, കിണറ്റില്‍ നിന്നും ഫില്‍റ്ററിലൂടെ എത്തിയ വെള്ളം കൂടിച്ച 20 കുട്ടികള്‍ ശര്‍ദ്ദിയും വയറിളക്കവുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതോടെ രക്ഷിതാക്കളുടെ മനസുകളില്‍ മറ്റൊരു സംശയം കൂടി ഉയരുകയാണ്. വെള്ളം സ്വാഭാവികമായി മലിനമായതോ അതോ ആരെങ്കിലും മലിനമാക്കിയതോ എന്ന സംശയം. കോതമംഗലത്തെ ഗ്രീന്‍ വാലി പബ്ലിക് സ്‌കൂളില്‍ ഓണക്കാലത്ത് 15 കുട്ടികള്‍ക്കാണ് സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. ഓണാഘോഷത്തോടനുബന്ധിച്ച് പായസം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത ചില കുട്ടികളാണ് കടുത്ത…
Thamasoma News Desk അധ്യാപകരെ നിയമിക്കുന്നതിനു മുന്‍പ് അവര്‍ യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശം. ജാതിയുടേയും മതത്തിന്റെയും പേരില്‍ കുട്ടികളോടു വേര്‍തിരിവ് കാണിക്കുകയും അതിന്റെ പേരില്‍ അവരെ മാനസികമായും ശാരീരികമായും ശിക്ഷിക്കുകയും ചെയ്യുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം. അസ്വസ്ഥ ജനകമായ സംഭവങ്ങളാണ് ഓരോ സ്‌കൂളുകളില്‍ നിന്നും ഉയര്‍ന്നു വരുന്നത്. ഇന്ത്യയ്ക്ക് മഹത്തായ ഒരു ഗുരു-ശിക്ഷ്യ പാരമ്പര്യമുണ്ട്. അതിന്റെ മഹനീയത മനസിലാക്കി പ്രവര്‍ത്തിക്കാനും കുട്ടികളെ നേര്‍വഴി നടത്താനും കഴിവുള്ളവര്‍ മാത്രമേ…