അമ്മത്വത്തിലെ ദിവ്യത്വമങ്ങ് കൈയില്‍ വച്ചേക്കൂ സമൂഹമേ……!

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ നൊന്തു പ്രസവിച്ചാലേ അമ്മ അമ്മയാകൂ എന്ന് അടിയുറച്ചു വിശ്വസിക്കുന്ന വലിയൊരു വിഭാഗം സ്ത്രീ പുരുഷന്മാരുണ്ട് ഈ സമൂഹത്തില്‍. അവരുടെ തലയ്ക്കു മുകളിലെ ആകാശമാണിപ്പോള്‍ ഇടിഞ്ഞു വീണിരിക്കുന്നത്. നയന്‍താര-വിഘ്നേഷ് ദമ്പതികള്‍ക്ക് കുഞ്ഞു ജനിച്ചതാണ് അവരെ ഇപ്പോള്‍ അസ്വസ്ഥരാക്കിയിരിക്കുന്നത്. 2022 ജൂണ്‍ മാസത്തില്‍ വിവാഹം കഴിച്ച നയന്‍താരയ്ക്ക് ഇത്ര പെട്ടെന്ന് ഇരട്ടകള്‍ ജനിച്ചതിന്റെ ആശങ്കയിലിരിക്കുന്ന അവര്‍ക്കു മുന്നിലേക്കാണ് സറോഗസിയിലൂടെയാണ് ആ കുഞ്ഞുങ്ങള്‍ പിറന്നതെന്ന വാര്‍ത്ത എത്തുന്നത്. മറ്റുള്ളവരുടെ ജീവിതത്തിലേക്കു ചുഴിഞ്ഞുനോക്കി…

Read More