താജിക്കിസ്ഥാന്‍ ഹിജാബ് നിരോധിച്ചു, പക്ഷേ, ഇന്ത്യയില്‍…
Thamasoma News desk മുസ്ലീം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്ഥാനില്‍ ഹിജാബ് (Hijab) നിരോധിച്ചുകൊണ്ട് നിയമം പാസാക്കി. രാജ്യത്തിന്റെ സംസ്കാരത്തിന് യോജിക്കാത്ത വസ്ത്രമാണ് ഹിജാബ് എന്നും അതിനാല്‍ അതു നിരോധിക്കുന്നുവെന്നും താജിക്കിസ്ഥാന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ മതേതര ദേശീയ സ്വത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായിട്ടാണ് ഹിജാബ് നിരോധിച്ചത്. മുസ്ലീങ്ങള്‍ ന്യൂനപക്ഷമായ ഇന്ത്യയില്‍ ഈ നിയമം നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. നിരവധി മതങ്ങളും വിശ്വാസികളുമുള്ള ഇന്ത്യയില്‍ വസ്ത്രധാരണം മാത്രമല്ല, മതപരമായ ചിഹ്നങ്ങള്‍ ശരീരത്തിലെമ്പാടും ധരിച്ചുകൊണ്ടാണ് ഓരോ മതവിശ്വാസിയും ജീവിക്കുന്നത്. അതിനാല്‍ത്തന്നെ,…