‘അമ്മ തൂങ്ങിമരിച്ച മുറിയിലാണ് ഞാനുറങ്ങുന്നത്…’ അവന്‍ പറഞ്ഞു തുടങ്ങി

Jess Varkey Thuruthel അമ്മ തൂങ്ങിമരിച്ച (Suicide) മുറിയിലാണ് ഞാനുറങ്ങുന്നത്. അമ്മയുടെ ആത്മാവ് തങ്ങിനില്‍ക്കുന്ന മുറി. വീട്ടില്‍ ഞാനധികം ഇരിക്കാറില്ല. ഭ്രാന്തു പിടിക്കുന്നതു പോലെ തോന്നും. രാത്രി പത്തുമണിയൊക്കെ കഴിയും ഞാന്‍ വീട്ടിലെത്തുമ്പോള്‍. മനസില്‍ സങ്കടം തിങ്ങി നിറയുമ്പോള്‍ പാലത്തില്‍ പോയി ഞാനിരിക്കും. അവിടെ തനിച്ചിരുന്നു ഞാന്‍ കരയും. വീട്ടിലിരുന്നു കരയാന്‍ എനിക്കു സാധിക്കില്ല. ഞാന്‍ കരയുന്നതു കണ്ടാല്‍ അമ്മച്ചി എന്നെക്കാള്‍ ഉച്ചത്തില്‍ കരയും. എന്റെ മനസ് വേദനിക്കുന്നതു സഹിക്കാന്‍ അമ്മച്ചിക്കു കഴിയില്ല എന്നെനിക്കറിയാം. അതുകൊണ്ട് അമ്മച്ചിക്കു…

Read More

വരുമോ ട്രാന്‍സ് ജീവിതത്തില്‍ ഒരു നവവസന്തം?

Thamasoma News Desk ട്രാന്‍സ് വ്യക്തിത്വങ്ങള്‍ നിലനില്‍പ്പിനു വേണ്ടി ശക്തമായി പോരാടിയ ഒരു വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്. കുടുംബമെന്ന ഭദ്രതയില്‍ നിങ്ങള്‍ ചേക്കേറേണ്ട എന്നു കോടതി പോലും വിധിയെഴുതിയ വര്‍ഷം. പൊതുസമൂഹം വെറുത്ത് അകറ്റിനിറുത്തുന്ന ഈ വിഭാഗം ആഗ്രഹിക്കുന്നത് തങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തെയാണ്. കിടക്കാന്‍ ഒരു വീടുപോലും ഇല്ല എന്നതാണ് ഇവരുടെ ഏറ്റവും വലിയ ദു:ഖം. ട്രാന്‍സ് ജെന്ററുകള്‍ അനുഗ്രഹിച്ചാല്‍ നല്ലകാലം വരുമെന്നു വിശ്വസിക്കുന്ന ധാരാളം മനുഷ്യരുണ്ട്. പക്ഷേ, അവര്‍ പോലും തങ്ങളുടെ അയല്‍ക്കാരായി…

Read More