ഇനിയെങ്കിലും കാത്തു പരിപാലിക്കുമോ നദികളെ, ജലസ്രോതസുകളെ?
World water day is celebrating by reminding the importance of water. Water must be preserved for the existence of earth and the living things.
World water day is celebrating by reminding the importance of water. Water must be preserved for the existence of earth and the living things.
Jess Varkey Thuruthel വേനല്‍ കടുത്തു, കുടിവെള്ളത്തിനായി മനുഷ്യര്‍ നേട്ടോട്ടം പാഞ്ഞു തുടങ്ങി. ജല അതോറിറ്റിയുടെ പൈപ്പുകളില്‍ എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും കാറ്റുമാത്രം നിറയുന്നു. ജലസമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഭൂപ്രകൃതിയാണ് നമുക്കുള്ളത്. കേരളത്തിലാകെ 44 നദികളാണ് ഉള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് നാം കടുത്ത ജലക്ഷാമം നേരിടുന്നത്….?? നമ്മള്‍ തന്നെ നമ്മുടെ നദികളെ മലിനമാക്കുന്നു. മലിനമാക്കപ്പെട്ട ജലസ്രോതസുകളെ ശരിയായ വിധത്തില്‍ ഉപയോഗ യോഗ്യമാക്കാനുള്ള അറിവോ മനോഭാവമോ ആര്‍ക്കുമില്ല. പൊതുമുതല്‍ ആര്‍ക്കും എന്തു…
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ മരണം വരെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഓരോ വ്യക്തിക്കും കഴിയുമെങ്കിലും മരണശേഷം ശരീരം എന്തു ചെയ്യണമെന്ന് ഉറ്റവരെ പറഞ്ഞേല്‍പ്പിക്കാന്‍ മാത്രമേ ഓരോ മനുഷ്യനും സാധിക്കുകയുള്ളു. അവരവരുടെ ആചാരമനുസരിച്ച് മൃതശരീരങ്ങള്‍ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നു. മൃതശരീരങ്ങള്‍ മണ്ണില്‍ കുഴിച്ചിടുന്നതു തന്നെ പ്രകൃതിക്കു ദോഷമാണെന്നിരിക്കെ ശ്മശാനങ്ങളില്‍ നിരവധി മൃതദേഹങ്ങള്‍ വര്‍ഷങ്ങളായി അടക്കം ചെയ്യുന്നതു നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുന്നു. ഇതെല്ലാം ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പെട്ടെന്നൊരു മാറ്റം സാധിക്കില്ല. മൃതശരീരം…