പൊതു ഇടങ്ങളിലേക്ക് നമ്മള്‍ മാലിന്യമെറിയുകയാണ്. വൃത്തിയായി സൂക്ഷിച്ച് വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിച്ച് നമുക്ക് നല്ല രീതിയില്‍ ജീവിക്കാനുള്ള തുക നേടിത്തരാന്‍ പ്രാപ്തിയുള്ള നമ്മുടെ പൊതു ഇടങ്ങള്‍ നമ്മള്‍ തന്നെ നശിപ്പിക്കുന്നു. ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ നിന്നുള്ള കാഴ്ചയാണിത്. സൗന്ദര്യമുള്ളവയുടെ മുഖത്തെല്ലാം മാലിന്യമെറിഞ്ഞ് വികൃതമാക്കുകയാണ് നമ്മള്‍. ദൈവത്തിനു വേണ്ടി കടിപിടി കൂടാന്‍ നടക്കുന്ന സമയം മതി, തമ്മില്‍ തല്ലി ചാകാന്‍ നടക്കുന്ന സമയത്തിന്റെ പകുതി പോലും വേണ്ട ഇവ സൗന്ദര്യമുള്ളതായി നിലനിര്‍ത്താന്‍. വിദേശികളാരും മതത്തിനു വേണ്ടി ചാവുന്നവരല്ല. അവര്‍ പ്രകൃതിയെയും മണ്ണിനെയും നദിയെയും കടലിനെയുമെല്ലാം കഴിയുന്നത്ര വൃത്തിയാക്കി സൂക്ഷിക്കുന്നു. നമുക്ക് എന്നേ നഷ്ടമായ സംസ്‌കാരം…!
……………………………………………………………………………
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170Name of the account holder : Jessy T. VBank: The Federal BankBranch: OonnukalA/C NO: 10 290 100 32 5963IFSC code: FDRL0001772ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
…………………………………………………………………..
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :